06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
712 views 0 sec 0 Comment

അങ്കമാലി അർബൻ സഹകരണ സംഘം; തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകും

admin - April 20, 2024

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ വകുപ്പ് എറണാകുളം ജില്ല ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസീസ് തോപ്പിൽ അറിയിച്ചു. നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപ രസീതും, ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരേണ്ടതാണ്. ഒറിജിനൽ രസീത് തിരികെ നൽകുന്നതാണ്. വായ്പത്തുകകൾ തിരിച്ചുകിട്ടുന്നതിനനുസരിച്ചായിരിക്കും നിക്ഷേകർക്ക് തുക വിതരണം ചെയ്യുക.

2020 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ 22 നും 2021 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ 23 നും 2022 ൽ കാലാവധി കഴിഞ്ഞുള്ള നിക്ഷേപങ്ങളുടെ അപേക്ഷകൾ 24 നും നൽകേണ്ടതാണ്. ഡെയ്‌ലി ഡെപ്പോസിറ്റ് ഉള്ളവർ പാസ്ബുക്കുമായി നേരിട്ട് ഹാജരാകേണ്ടതാണ്.ഏജൻറുമാരുടെ നമ്പർ ക്രമമനുസരിച്ച് മുൻഗണന ക്രമത്തിൽ ഒരു ദിവസം 25 പേർക്കാണ് നിക്ഷേപം തിരിച്ച് നൽകുന്നത്. അങ്കമാലി അർബൻ സഹകരണ സംഘത്തിൽ ലോൺ എടുത്ത് കുടിശ്ശിഖ വരുത്തിയിരിക്കുന്നവരുടെ പേരിൽ നിയമപരമായ നടപടികൾ ആരംഭിച്ചതായും ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.

PREVIOUS

വധശ്രമ കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

NEXT

പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക്
Related Post
November 21, 2023
പുതിയേടം കവലയിൽ മാലിന്യ കൂമ്പാരം; പകർവ്യാധി ഭീഷണിയിൽ പ്രദേശം
May 26, 2026
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’ ; മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
July 28, 2024
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്
January 2, 2025
അബദ്ധത്തിൽ കൈ തട്ടി ഗിയർ ന്യൂട്ടറിലായി; യുവാവിന് ദാരുണാന്ത്യം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved