23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
752 views 0 sec 0 Comment

ആദിശങ്കരയും ജാപ്പനീസ് കമ്പനിയായ ഹൊറിബയുമായി കൈകോര്‍ക്കുന്നു

admin - April 17, 2024

കാലടി: ആദിശങ്കര എന്‍ജിനീയറിങ്ങ്  കോളേജും ബയോമെഡിക്കല്‍ ഉപകരണങ്ങൾ നിർമ്മിക്കുന്ന  ജാപ്പനീസ് കമ്പനിയായ ഹൊറിബയുമായി കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച് ഹൊറിബ പ്രൈവറ്റ് ലിമിറ്റഡ് ജപ്പാൻ കോർപ്പററേറ്റ് ഓഫീസറും ഹൊറിബ ഇന്ത്യ പ്രസിഡൻ്റുമായ ഡോ. രാജീവ് ഗൗതവും ആദിശങ്കര പ്രിന്‍സിപ്പൽ ഡോ. എം. എസ് മുരളിയും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ്,  ഹൊറിബ അന്താരാഷ്ട്ര ട്രെയിനിങ്ങ് സെന്‍ററിലെ പ്രിന്‍സിപ്പല്‍ സയന്‍റിഫിക് ഓഫീസര്‍ ഡോ. പുഷ്കര്‍ അദ്മാന്‍, എപ്സിലോണ്‍ ഡയഗനോസ്റ്റിക്സ് മാനേജിങ്ങ് ഡയറക്ടര്‍ ജിതേഷ് മാണിക്കോത്ത്, ഹൊറിബ മാര്‍ക്കറ്റിങ്ങ് മാനേജര്‍ അനികേത്, ഇലക്ട്രോണിക്സ് ആന്‍റ് ബയോമെഡിക്കല്‍ വകുപ്പ് മേധാവി ഡോ. രമ്യ ജോര്‍ജ്, സീനിയര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജേക്കബ് ജോര്‍ജ്, പ്രൊഫ ആര്‍. രാജാറാം തുടങ്ങയവര്‍ സംസാരിച്ചു.

ആദിശങ്കരയിലെ ബയോമെഡിക്കല്‍ വിഭാഗത്തിന്‍റെ കീഴില്‍ ഗവേഷണത്തിനും, നൈപുണ്യ വികസനത്തിനുമായി ഹൊറിബയുടെ ന്യൂതന ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും, ഹൊറിബ പ്രൈവറ്റ് ലിമിറ്റഡ് ജപ്പാൻ കോർപ്പററേറ്റ് ഓഫീസറും ഹൊറിബ ഇന്ത്യ പ്രസിഡൻ്റുമായ ഡോ. രാജീവ് ഗൗതവും ചേര്‍ന്ന് ലാബ് ഉദ്ഘാടനം ചെയ്തു.

ക്ലിനിക്കല്‍ ലബോറട്ടറി ഉപകരണങ്ങളില്‍ പ്രവര്‍ത്തി പരിചയവും, സര്‍ട്ടിഫിക്കേറ്റ് കോഴ്സുകളും  ലാബില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കും, ബയോകെമിസ്ട്രി, ഫാര്‍മ, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍സ്, മറ്റ് പാരമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ ലാബ് പ്രയോജനപ്പെടുത്താവുന്നതാണ്.

PREVIOUS

കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടി: 100 പേർക്കെതിരെ നടപടി; 54 പേർ ഡ്രൈവർമാർ

NEXT

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
Related Post
September 3, 2023
മയക്ക് മരുന്ന് പിടികൂടുന്നതിന് പ്രത്യേക പരിശോധന നടത്തി
March 5, 2024
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിൽ
July 30, 2025
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ
March 2, 2024
മൊബൈൽ മോഷ്ടാവായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved