23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
610 views 1 sec 0 Comment

അലമാരയിൽ യുവതിയുടെ മൃതദേഹം; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ

admin - April 9, 2024

ന്യൂഡൽഹി: ദ്വാരകയിലെ വീട്ടിൽ 26കാരിയുടെ മൃതദേഹം അലമാരയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലിവ്-ഇൻ പങ്കാളിയായ വിപൽ ടെയ്‌ലറെയാണ് പൊലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയത് അവളുടെ ലിവ്-ഇൻ പങ്കാളിയാണെന്ന് ഇരയുടെ പിതാവിന് സംശയമുണ്ടായിരുന്നു.

ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.40 ന് തൻ്റെ മകൾ കൊല്ലപ്പെടുമെന്ന് കോൾ വന്നെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

ദാബ്രി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം യുവതിയെ അന്വേഷിച്ച് ദ്വാരകയിലെ വീട്ടിലേക്ക് എത്തി. ഇവിടെ നടത്തിയ തെരച്ചിലിലാണ് ഒരു മുറിയിലെ അലമാരയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ലിവ് ഇന്‍ പങ്കാളിക്കായി അന്വേഷണം വ്യാപിപ്പിക്കുകയും രാജസ്ഥാനില്‍ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

PREVIOUS

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

NEXT

പ്ലാസ്റ്റിക് കസേര നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം
Related Post
June 1, 2024
അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ
March 4, 2024
ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊലപ്പെടുത്തി
May 19, 2024
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഭർത്താവ് രാജേഷ് പിടിയിൽ
April 29, 2025
ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved