23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
365 views 1 sec 0 Comment

അരുണാചലിൽ മലയാളികൾ മരിച്ച സംഭവം: നിഗൂഢതയുടെ ചുരുളഴിയുന്നു

admin - April 6, 2024

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിയുന്നു. മൂവരും വിചിത്ര വിശ്വാസത്തിന് ഉടമകളായിരുന്നെന്നും അതിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു എന്നുമാണ് വിവരം.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഈ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതെന്ന് സൂചന. മരിച്ച മൂവരും ഈ വിചിത്രവിശ്വാസത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് സംഘം പരിശോധിക്കും. ദമ്പതികളായ നവീനും ദേവിയും നേരത്തെയും അരുണാചലില്‍ പോയിട്ടുണ്ട്. മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും സാത്താന്‍സേവയും തമ്മിലുള്ള ബന്ധവും അന്വേഷിക്കും.

ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വിശദപരിശോധനയ്ക്ക് അയയ്ക്കും. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മില്‍ ഇ മെയില്‍ വഴി നടത്തിയ ആശയവിനിമയം രഹസ്യ ഭാഷയിലൂടെയാണെന്നും കണ്ടെത്തി. 2021 മുതലുള്ള ഇവരുടെ ഇ മെയിലുകള്‍ പരിശോധിക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചും വിചിത്രവിശ്വാസങ്ങളെക്കുറിച്ചമുള്ള ചര്‍ച്ചകളുടെ ഡിജിറ്റല്‍ തെളിവുകളാണ് ലഭ്യമായത്. സന്ദേശങ്ങള്‍ എത്തിയത് ഡോണ്‍ ബോസ്‌കോ എന്ന് പേരുള്ള ഐഡിയില്‍ നിന്നാണ്.

ഇത് വ്യാജ ഇ മെയില്‍ ഐഡിയാണെന്ന് കണ്ടെത്തി. ആര്യ, ദേവി, നവീന്‍ എന്നിവരുടെ ഇ മെയില്‍ ചാറ്റുകളും പൊലീസ് കണ്ടെത്തി. 2021 മുതലുള്ള ഇമെയില്‍ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കാമെന്നതിനാല്‍ ചാറ്റിന്‍റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

അരുണാചലിലെ സിറോയില്‍ സാത്താന്‍സേവക്കാരുടെ കണ്‍വെന്‍ഷന്‍ നടന്നിരുന്നുവെന്നും ആര്യ, ദേവി, നവീന്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തതായുമുള്ള സൂചനയുണ്ട്. ഇതിന്‍റെ തുടര്‍ച്ചയാണ് ഈസ്റ്റര്‍ ദിനത്തിലെ ആത്മഹത്യ എന്നാണ് നിഗമനം. അരുണാചല്‍പ്രദേശിലും ലോവര്‍ സുബാന്‍സിരി എസ്പി കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം ദുരൂഹമരണത്തെക്കുറിച്ചും ബ്ലാക്മാജിക് സംഘങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

 

 

 

PREVIOUS

ജൈവ മദ്യം ആദ്യമായി വിപണിയില്‍

NEXT

സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽ
Related Post
October 18, 2025
നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്
January 28, 2026
രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം
November 15, 2025
അച്ചൻ ജില്ലാ പഞ്ചായത്തിൽ, മകൻ പഞ്ചായത്തിൽ; മത്സരം ഇവർക്ക് കുടുംബകാര്യം
June 19, 2024
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved