06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
582 views 0 sec 0 Comment

ആലുവയിൽ പത്ത് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

admin - April 5, 2024

ആലുവ: ആലുവ കെ.എസ്.ആര്‍.ടി.സി. പരിസരത്ത് പത്ത് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നായയെ ചൊവ്വാഴ്ച തന്നെ നഗരസഭ അധികൃതര്‍ പിടികൂടി കൂട്ടിലടച്ചിരുന്നു. നായ മരണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നായയില്‍ പേവിഷബാധ കണ്ടെത്തിയിട്ടുണ്ട്. മണ്ണുത്തില്‍ വെച്ചാണ് നായയ്ക്ക് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

നായയുടെ കടിയേറ്റ പത്ത് പേരും ആദ്യഘട്ട ആന്റി റാബിസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. തുടര്‍ ഡോസുകള്‍ സ്വീകരിക്കേണ്ടതാണ് സാഹചര്യമാണ് ഉള്ളത്.ബസ് യാത്രക്കാര്‍, നഗരസഭ കണ്ടിജന്‍സി ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളി, അഭിഭാഷകന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ അസമിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച ഉച്ചവരെയുള്ള സമയത്ത് ആലുവ കെ.എസ്.ആര്‍.ടി.സി. പരിസരത്ത് വെച്ചാണ് പത്ത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്.

അടിയന്തര സാഹചര്യം നേരിടുന്നതിനായി ആലുവ നഗരസഭ ചെയര്‍മാന്‍ ഉദ്യോഗസ്ഥരുടെ യോഗം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെ കണ്ടെത്തി പേവിഷക്കെതിരായ കുത്തിവെപ്പ് നടത്തും. നഗരസഭ പ്രദേശത്തെ വളര്‍ത്തുനായ്കള്‍ക്ക് പേവിഷക്ക് എതിരായ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഓരോ ഉടമകളും ഉറപ്പുവരുത്തണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

PREVIOUS

രാത്രിയിൽ സ്റ്റേഷനിൽ നിർത്താതെ പാസഞ്ചർ ട്രെയിൻ, യാത്രക്കാർ കൂരിരുട്ടിൽ പെരുവഴിയിൽ! പ്രതിഷേധത്തെ തുടർന്നു ട്രെയിൻ പിന്നോട്ടെടുത്തു

NEXT

വർ‌ക്കല പാപനാശത്ത് തിരയിൽപ്പെട്ട് യുകെ സ്വദേശി മരിച്ചു
Related Post
July 27, 2024
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ തെരച്ചിൽ നിർത്തി; നാലാം പോയിന്റിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
November 7, 2024
സംസ്ഥാന സ്‌കൂൾ കായികമേള; ജൂഡോയിൽ സ്വർണ്ണം നേടി ഹരിനന്ദന
June 11, 2024
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ
December 13, 2025
അങ്കമാലി നഗരസഭയിൽ വിജയിച്ച സ്ഥാനാർത്ഥികൾ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved