29

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,423 views 0 sec 0 Comment

മാതാപിതാക്കൾക്ക് പിന്നാലെ സഹോദരനും നഷ്ട്ടപ്പെട്ടു; ജോയലിനെ ആശ്വസിപ്പിക്കാനാതെ മലയാറ്റൂരുകാർ

admin - March 30, 2024

കാലടി: മാതാപിതാക്കൾക്ക് പിന്നാലെ സഹോദരനെക്കുടി നഷ്ട്ടപ്പെട്ട ജോയലിന്റെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ. മലയാറ്റൂരിൽ പുഴയിൽ മുങ്ങി മരിച്ച ഊട്ടി സ്വദേശി റോണാൾഡോയുടെ സഹോദരനാണ് ജോയൽ. ഊട്ടിയിൽ നിന്നും അഞ്ചംഗ സംഘമാണ് മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയത്. മലയിറങ്ങിയതിന് ശേഷം ഉച്ചയ്ക്ക് താഴത്തേ പളളിക്ക് സമീപമുളള പുഴയിലാണ് സംഘം കുളിക്കാനിറങ്ങിത്. റോണാൾഡോ,
മണികണ്ഠൻ, സോളമൻ എന്നിവർ പുഴയിലെ ചുഴിയിൽ പെടുകയായിരുന്നു. ഉടൻ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോണാൾഡോ (22),
മണികണ്ഠൻ (20) എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.

ചേട്ടൻ മരിച്ചത് ആദ്യം ജോയലിനെ അറിയിച്ചിരുന്നില്ല. പോലീസും, നാട്ടുകാരും എത്തുന്നത് കണ്ടപ്പോൾ ചേട്ടന് എന്തോ സംഭവിച്ചുവെന്ന് ജോയലിന് മനസിലായി. പിന്നീട് റോണാൾഡോയുടെ മരണവിവരം ജോയലിനെ അറിയിച്ചു. ആകെയുണ്ടായിരുന്ന സഹോദരനും തന്നെവിട്ട് പോയതറിഞ്ഞപ്പോൾ തകർന്ന് പോയി ജോയൽ. 6 വർഷം മുമ്പാണ് ഇവരുടെ മതാപിതാക്കൾ മരിച്ചത്. പിന്നീട് ചിറ്റയുടെ വീട്ടിലായയിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

ശനിയാഴ്ച്ച മലയാറ്റൂർ തീർത്ഥാടനത്തിനെത്തിയ 3 പേരാണ് പുഴയിൽ മുങ്ങി മരിച്ചത്. വൈപ്പിൻ ഓച്ചൻച്ചുരുത്ത് സ്വദേശി സിജൊ (19)യാണ് ആദ്യം മരിച്ചത്. രാവിലെ 8.30 ഓടെ ഇല്ലിത്തോട് ഭാഗത്തെ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു സിജോ. സിജോയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ട നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ട് നല്കി. ഊട്ടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിനു ശേഷം ഞായറാഴ്ച്ച ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

PREVIOUS

ഒരു മണിക്കൂറിനുളളിൽ ഇരട്ട സഹോദരികൾ മരിച്ചു

NEXT

കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ
Related Post
December 8, 2023
നവകേരള സദസ്സ് രാഷ്ട്രീയ പ്രഹസനം, അങ്കമാലിയുടെ വികസനത്തിന് ഒരു പ്രഖ്യാപനവുമില്ല; റോജി എം ജോൺ എം.എൽ.എ
January 22, 2024
ആദിശങ്കരയിലെ 2 വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി പ്രതിഭാ പുരസ്‌ക്കാരം
May 2, 2024
സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കിയില്ല; ഗൃഹനാഥൻ ജീവനൊടുക്കി
June 15, 2024
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ചിങ്ങവനം സ്റ്റേഷനിൽ തമ്മിൽ തല്ലിയ പൊലീസുകാർക്ക് സസ്പെൻഷൻ
Comments are closed.
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
August 29, 2026
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
August 29, 2026
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
News Vision
News Vision
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ
News Vision
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ

Recent Posts

  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
  • ‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
© Copyright 2025 - Newsvision. All Rights Reserved