08

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
596 views 0 sec 0 Comment

ആനയിടയുമെന്ന് പേടി വേണ്ട; തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആന

admin - March 10, 2024

കാലടി: ക്ഷേത്രോത്സവങ്ങൾക്കും മറ്റും ഇനി ആന ഇടയും എന്ന ഭയം വേണ്ട. കൂടാതെ ആന എഴുന്നള്ളിപ്പിന് ഇനി ലക്ഷങ്ങൾ ചിലവും വരില്ല. സഞ്ചരിക്കുന്ന റോബോട്ടിക് ആനയെ നടക്കിരുത്തുകയാണ് കാലടി മറ്റൂർ തൃക്കയിൽ മഹാദേവ കത്തിയമ്പലം ക്ഷേത്രത്തിൽ.ഈ മാസം പതിനേഴാം തീയതി ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആനയെ നടയിരുത്തും. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെറ്റ ഇന്ത്യ എന്ന  സ്ഥാപനമാണ് ആനയെ നൽകുന്നത്.

ഉത്സവങ്ങൾക്കും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ ക്ഷേത്രങ്ങൾക്കും ചിലവ് വരുന്നത്. മാത്രമല്ല ആന ഇടഞ്ഞ് നിരവധി അപകടങ്ങളും പതിവാണ്. ഇതിനെല്ലാം ഒരു പരിഹാരമാണ് റോബോട്ടിക് ആനയെന്ന് ക്ഷേത്ര കാര്യദർശി കാപ്പിള്ളി ശ്രീകുമാരൻ നമ്പൂതിരി പറഞ്ഞു. 17 ന് രാവിലെ 9 ന് തായമ്പക ഗണപതി ഹോമം പ്രത്യേക പൂജകൾക്ക് ശേഷം 10 നും 11 നും ഇടയിൽ ആന സമർപ്പണവും, മറ്റൂർ വേണു മാരാർ പാർട്ടിയുടെ പഞ്ചവാദ്യവും. തുടർന്ന് നടക്കുന്ന സമർപ്പണ സമ്മേളനത്തിൽ റോജി എം ജോൺ എം എൽ എ മുഖ്യാതിഥിയാകും.

പെറ്റ ഇന്ത്യ പ്രതിനിധി  ഖുശബൂ ഗുപ്ത ആമുഖ പ്രഭാഷണം നടത്തും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നാമകരണം നടത്തും. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, ടി ആർ വി നമ്പൂതിരിപ്പാട്, രാധാകൃഷ്ണൻ പുന്നശ്ശേരി, അഡ്വ ഈശാനൻ നബൂതിരിപ്പാട്, രാജൻ പണ്ടാരത്തിൽ എന്നിവർ പങ്കെടുക്കും. തുടർന്ന് തിരുവാതിര കളിയും  പ്രസാദ ഊട്ടും.

PREVIOUS

തിരുവൈരാണിക്കുളം ഫെസ്റ്റ്; മിനി മാരത്തോൺ 24 ന്‌

NEXT

മൃദംഗ വിദ്വാൻ ആർ.എൽ.വി വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം
Related Post
June 16, 2025
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം
April 26, 2025
പുഴയില്‍ വീണ സഹോദരിമാരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
April 19, 2024
ആലുവയിൽ ട്രെയിനിൽനിന്ന് ഇറങ്ങവേ അപകടം; കാൽ അറ്റുപോയ യുവാവ് ചോരവാർന്ന് മരിച്ചു
June 11, 2025
ആദിശങ്കരയിൽ ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved