06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
459 views 1 sec 0 Comment

ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമതായി ശ്രീമൂലനഗരം പഞ്ചായത്ത്

admin - January 12, 2024

ശ്രീമൂലനഗരം: കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, നടപ്പിലാക്കിയ ഇ – മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ ആദ്യ പഞ്ചായത്തായി ശ്രീമൂലനഗരം പഞ്ചായത്ത്. ശ്രീമൂലനഗരംപഞ്ചായത്ത് ഹംസ മെമ്മോറിയൽ ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എം പി ശ്രീമൂലനഗരം പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപനം നടത്തി.

വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻ.സി ഉഷാകുമാരി , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജെ ആന്റണി , മുൻ പ്രസിഡന്റ്‌ കെ.സി മാർട്ടിൻ, വാർഡ് മെമ്പർമാരായ സി.പി മുഹമ്മദ്, കെ. പി.സുകുമാരൻ, ഷിജിത സന്തോഷ്‌, മീന വേലായുധൻ, സിമി ജിജോ, ഡാർലി ജീമോൻ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ കെ.എം,ജില്ലാ സാക്ഷരതാ മിഷൻ ജില്ല കോഡിനേറ്റർ ദീപ ജയിംസ്, ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ കെ.എം. സുബൈദ, സി. ഡി എസ് ചെയർപേഴ്സൺ നന്ദിനി രാമചന്ദ്രൻ, പഞ്ചായത്ത് സാക്ഷരത പ്രേരക് ജാസ്മിൻ ഒ.ബി , പഞ്ചായത്ത് ഇ- മുറ്റം കോർഡിനേറ്റർ സോണി വർഗീസ് എന്നിവർ സംസാരിച്ചു.

സർവ്വേയിലൂടെ കണ്ടെത്തിയ പഞ്ചായത്തിലെ 2008 ആളുകൾക്ക് ഡിജിറ്റൽ സാക്ഷരത ക്ലാസുകൾ നൽകി അവരെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നതിനായി പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത് . സംസ്ഥാനത്ത് ഇ -മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ രണ്ടാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി ശ്രീമൂലനഗരം പഞ്ചായത്ത്. ചടങ്ങിൽ ക്ലാസുകൾ നയിച്ച ഇൻസ്‌ട്രക്റ്റർമാരെ ആദരിച്ചു.

PREVIOUS

അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത്റൂമിൽ അതിക്രമിച്ച് കയറി 15-കാരിയെ പീഡിപ്പിച്ചു; 35 വ‍ര്‍ഷം കഠിന തടവും പിഴയും

NEXT

അയോധ്യ പ്രതിഷ്ഠ ചടങ്ങ്: ‘ഇന്ന് മുതൽ 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കും’: പ്രധാനമന്ത്രി
Related Post
May 25, 2026
എൽദോസ് കുന്നപ്പിള്ളിക്കെതിരെയുളള പീഡന പരാതി; തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിജീവിത കോടതിയിൽ
June 5, 2025
കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു
May 24, 2024
വീണ്ടും ബാർ കോഴയ്ക്ക് നീക്കം; അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്
October 28, 2023
മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved