06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
751 views 0 sec 0 Comment

സത്യസന്ധതയ്ക്ക് മാതൃകയായി പ്രവീൺ

admin - December 10, 2023

കാലടി: റോഡിൽ കിടന്ന് കിട്ടിയ 78,000 രൂപ ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി. കാലടിയിലെ ഒരു സ്ഥാപത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി പ്രവീണിനാണ് കാലടി പെരുമ്പാവൂർ റോഡിൽ ശ്രീ ശങ്കര പാലത്തിന് സമീപത്ത് നിന്ന് ഒരു കെട്ട് നോട്ടുകൾ കിട്ടിയത്. കിട്ടിയ തുക ഉടൻ തന്നെ കാലടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പണം നഷ്ട്ടപെട്ട കാലടി ചെങ്ങൽ സ്വദേശി ഈത്താപിരി അനിലിന്റെ കയ്യിൽ നിന്നാണ് തുക കളഞ്ഞ് പോയത്. ആവശ്യമായ തെളിവ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് അനിലിന് തുക കൈമാറി. സബ്ബ് ഇൻസ്പെക്ടർ ജെയിംസ് മാത്യു, പഞ്ചായത്ത് അംഗം പി.ബി സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.പി അനിൽകുമാർ, ഷൈജു അഗസ്റ്റിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. പ്രവീൺ കാണിച്ച സത്യസന്ധതയെ എല്ലാവരും അഭിനന്ദിച്ചു.

PREVIOUS

13 കാരൻ ഷാർജയിൽ നിര്യാതനായി; മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും

NEXT

നവകേരള ബസിന് നേരെ ഷൂ എറിയൽ; കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Related Post
September 3, 2024
ചലച്ചിത്ര അക്കാദമി ചെയർമാന്‍റെ താത്ക്കാലിക ചുമതല നടൻ പ്രേംകുമാറിന്
April 4, 2024
നെയ്യാറ്റിൻകരയിൽ സ്കൂൾ കുത്തിതുറന്ന് മോഷണം
September 17, 2023
73-ാം പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
April 13, 2024
ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനാപകടം; 2 മരണം, 15 പേർക്ക് പരുക്ക്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved