23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
582 views 0 sec 0 Comment

കൗതുകം തോന്നി മാൻകൊമ്പ് ബാഗേജിൽ വച്ചു; ബ്രിട്ടീഷ് പൗരനെ റിമാന്റ് ചെയ്തു

admin - November 10, 2023

പെരുമ്പാവൂർ: കൊച്ചി വിമാനത്താവളം വഴി മാനിന്റെ കൊമ്പ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തു. ഭാര്യയോടൊപ്പം എയർഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനെത്തിയ പോൾ റിച്ചാർഡിനെയാണ് റിമാന്റ് ചെയ്തത്. ചെക്ക്-ഇൻ ബാഗേജിലാണ് മാൻകൊമ്പ് ഒളിപ്പിച്ചിരുന്നത്. സുരക്ഷാ പരിശോധനയ്ക്കിടെ സിയാൽ സെക്യുരിറ്റിയാണ് ബാഗേജിൽ മാൻകൊമ്പ് കണ്ടെത്തിയത്. സിയാൽ സുരക്ഷാ വിഭാഗം അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

കർണാടകയിലെ ഒരു റിസോർട്ടിൽ താമസിച്ചപ്പോൾ കിട്ടിയതാണ് മാൻകൊമ്പെന്നും കൗതുകം തോന്നി ബാഗേജിൽ സൂക്ഷിച്ചതാണെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെത്തിയാണ് മാൻകൊമ്പാണെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ വനംവകുപ്പിന് കൈമാറിയിരുന്നു.

PREVIOUS

വിവേക് കുമാർ കൊല്ലം കമ്മീഷണർ; വൈദവ് സക്സേന എറണാകുളം റൂറൽ പൊലീസ് മേധാവി

NEXT

ഞാൻ പരാജയപ്പെട്ട കർഷകൻ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Related Post
November 8, 2024
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; മുൻ ഡയറക്ടർ ബോർഡ് മെമ്പർമാരെ റിമാൻ്റ് ചെയ്തു
May 2, 2024
കശ്മീരിൽ വാഹനാപകടം : വിനോദയാത്രയ്ക്കു പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
October 18, 2023
മൂക്കന്നൂരിന്റെ മുഖം മാറ്റാൻ ‘മൂക്കന്നൂർ മിഷൻ’ പദ്ധതിയുമായി ഫെഡറൽ ബാങ്ക്; സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റും
November 26, 2024
ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved