23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
600 views 1 sec 0 Comment

കാലടി പ്രസ് ക്ലബ് ഒരുക്കുന്ന മികവ് 2K23 തിങ്കളാഴ്ച്ച

admin - October 1, 2023

കാലടി : കാലടി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മികവ് 2K23 തിങ്കളാഴ്ച്ച നടക്കും. വിവിധ ആരാധനാലയങ്ങൾ, കാലടി പ്രദേശത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങൾ, സംസ്ഥാന , ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയവർ, കാലടി പ്രസ് ക്ലബിനു കീഴിൽ വരുന്ന കഴിഞ്ഞ എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്‌ക്കൂളുകൾ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്.

കാലടി സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ വൈകിട്ട് 5.30 തിന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് പി.ഐ നാദിർഷ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാത്ഥിയായിരിക്കും. റോജി എം ജോൺ എം.എൽ.എ ആദരവുകൾ വിതരണം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ ഐ.ഡി കാർഡ് വിതരണം ചെയ്യും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി, പി.യു ജോമോൻ, വത്സലകുമാരി വേണു, വിൻസൺ കോയിക്കര,ഗ്രേയ്‌സി ദയാനന്ദൻ, വി.എം ഷംസുദ്ദിൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, അനിമോൾ ബേബി, ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ ചാക്കോച്ചൻ, കാലടി – കാഞ്ഞൂർ റൂറൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി.പോൾ , സംഘാടക സമിതി ചെയർമാൻ ഷിഹാബ് പറേലി, പ്രസ് ക്ലബ് സെക്രട്ടറി അരുൺ മുകുന്ദൻ എന്നിവർ പ്രസംഗിക്കും

PREVIOUS

പെരുമ്പാവൂരിൽ ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

NEXT

കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ
Related Post
January 18, 2024
സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സുവർണ്ണ ജുബിലി ഭവനം; താക്കോൽ ദാനം വെളളിയാഴ്ച്ച
July 9, 2024
”ജി. സുധാകരനെ സിപിഎം അടുത്തയാഴ്ച പുറത്താക്കും, ബിജെപിയിലേക്ക് സ്വാഗതം”, കെ. സുരേന്ദ്രൻ
July 16, 2024
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
July 1, 2024
മേയർ ആര്യാ രാജേന്ദ്രന് സിപിഎമ്മിന്‍റെ അന്ത്യശാസനം; തെറ്റ് തിരുത്താൻ അവസാന അവസരം നൽകും
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved