06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
669 views 0 sec 0 Comment

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 15 കി​ലോ കഞ്ചാവ് പിടികൂടി

admin - September 23, 2023

തി​രു​വ​ന​ന്ത​പു​രം: എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്.  ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്​ഫോ​മി​ലെ സ്റ്റെ​പ്പി​ന​ടി​യി​ല്‍ ഒ​രു ബോ​ക്സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15.140 കി​ലോ ക​ഞ്ചാ​വാണ് പി​ടി​കൂ​ടിയത്.

എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ്  ആ​ന്‍റി ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബിഎ​ല്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘവും, തി​രു​വ​ന​ന്ത​പു​രം ആ​ർ​പി​എ​ഫ് എ​സ്ഐ വ​ര്‍ഷ മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​പ്രി​വ​ൻ​ഷ​ൻ ആ​ന്‍റ് ഡി​റ്റ​ക്ഷ​ൻ ടീം ​അം​ഗ​ങ്ങ​ളും ചേർന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ചെ​ന്നൈ – ​തി​രു​വ​ന​ന്ത​പു​രം മെ​യി​ല്‍ ട്രെ​യിനിൽ കൊ​ണ്ടു​വ​ന്ന​ത​ന്നെ​ന്നാണ് സം​ശ​യി​ക്കു​ന്നത്.  പു​തു​താ​യി അ​നു​വ​ദി​ച്ച വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ, നാളെ നടക്കുന്ന ഉ​ദ്ഘാ​ട​ന പരിപാടിയുമായി ബ​ന്ധ​പ്പെ​ട്ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്ള​തി​നാ​ല്‍ പു​റ​ത്തു​കൊ​ണ്ടു​പോ​കു​വാ​ന്‍ ക​ഴി​യാതെ വന്നപ്പോൾ ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്നതായിരുന്നു ഇത്. അതേസമയം, പ്ര​തി​യെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള അന്വേഷണം എ​ക്സൈ​സ് ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.​ വി​പ​ണി​യി​ല്‍ മൂ​ന്ന് ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സും ആ​ർ​പി​എ​ഫും അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ല്‍ എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ര​തീ​ഷ്. ആ​ര്‍, പ്രി​വെ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, സ​ന്തോ​ഷ്കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ സു​രേ​ഷ്ബാ​ബു, വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ഷാ​നി​ദ,  ആ​ർ​പി​എ​ഫ് അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ജോ​ജി ജോ​സ​ഫ്,  എം.​ടി.​ജോ​സ്, പ്ര​യ്സ് മാ​ത്യു, ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ള്‍ നി​മോ​ഷ്, കോ​ണ്‍സ്റ്റ​ബി​ള്‍മാ​രാ​യ മ​നു, ജെ​റി​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

PREVIOUS

ലോൺ ആപ്പുകളിൽ കുടുങ്ങരുത്; മുന്നറിയിപ്പുമായി പോലീസ്.

NEXT

ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് കാലടിയിൽ
Related Post
March 16, 2024
അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
September 25, 2023
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
May 25, 2024
കാലടി സനൽ കൊലക്കേസിലെ പ്രതി കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന; നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ
July 24, 2024
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ദർശനത്തിന് മുടക്കമില്ല
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved