07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
626 views 1 sec 0 Comment

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ യജുർവ്വേദ ലക്ഷാർച്ചന

admin - September 10, 2023

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 12 മുതൽ  16 വരെ യജുർവ്വേദ ലക്ഷാർച്ചന നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെയും, യജുർവ്വേദ പണ്ഡിതന്മാരുടേയും കാർമ്മികത്ത്വത്തിലാണ് ലക്ഷാർച്ചന നടക്കുന്നത്. നാലിൽ കുറയാത്ത വേദജ്ഞർ ഒരു ആവൃത്തി യജുർവ്വേദം മുഴുവൻ സ്വരത്തോടുകൂടി ചൊല്ലി അർച്ചിക്കുന്ന ഉപാസനയാണ് വേദലക്ഷാർച്ചന. വേദഘോഷം പ്രകൃതിയിലുള്ള മാലിന്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ആ പ്രദേശം മുഴുവൻ ശുദ്ധമാകുന്നു. ക്ഷേത്രത്തിലെ ദേവചൈതന്യം അഭിവൃദ്ധിപ്പെടുന്നു. വൈദീക മന്ത്രങ്ങളെ ശ്രവിക്കുന്ന ഭക്തജനങ്ങളിലും മറ്റും മംഗളമുണ്ടാകുന്നു. ലക്ഷാർച്ചന വേളയിലെ ക്ഷേത്രദർശനം അത്യന്തം ശ്രേയസ്‌കരമാണ്.

12ന് രാവിലെ 5.30 മുതൽ നവകപൂജയോടെ ആരംഭിക്കുന്ന ലക്ഷാർച്ചന രാവിലെ 6 മുതൽ 11 വരേയും വൈകീട്ട് 5 മുതൽ 7 വരേയുമാണ് നടക്കുന്നത്. 16ന് രാവിലെ 8 മണിക്ക് പുഷ്പാഭിഷേകത്തോടെ ലക്ഷാർച്ചന സമാപിക്കുന്നതാണ്. ലക്ഷാർച്ചന നടക്കുന്ന 12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മണിമുതൽ അന്നദാനവും (പ്രസാദഊട്ട്) ഉണ്ടായിരിക്കുന്നതാണ്. ലക്ഷാർച്ചന വേളയിൽ ഭക്തജനങ്ങൾക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്താനുള്ള ക്രമീകരണങ്ങൾ ക്ഷേത്രട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.

 

 

PREVIOUS

ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു

NEXT

ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Related Post
May 15, 2025
യുവാവിനെ കാറിടിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
November 5, 2023
മൂവാറ്റുപുഴയിൽ 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ
April 27, 2024
മൂന്നാറിൽ ജനവാസ മേഖലയിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി
June 12, 2025
വിമാന ദുരന്തം: മരിച്ചവരുടെ ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved