28

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
30 views 0 sec 0 Comment

“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി

admin - August 28, 2026

തൃശൂർ: സംസ്ഥാനത്ത് എ‍യിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയത്ത് എയിംസിനെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അങ്ങനെയൊരു വാക്കേ ഉച്ചരിച്ചിട്ടില്ല, സംശയമുള്ളവർക്ക് പ്രസംഗങ്ങളെടുത്തു നോക്കാം എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. തൃശൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും സംസ്ഥാനസർക്കാർ വിചാരിച്ചാൽ മാത്രമേ അതു നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.

മുൻപ് ഭരിച്ച സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു. പുതിയ സർക്കാർ എങ്കിലും ഇക്കാര്യത്തിൽ വിമുഖത കാണിക്കാതിരിക്കട്ടേ എന്നാണ് ആഗ്രഹം. തൃശൂരിൽ മണ്ണുത്തിയിലും പൊലീസ് അക്കാഡമിയിലും മറ്റത്തൂർ പഞ്ചായത്തിലും സ്ഥലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് ആലപ്പുഴയിൽ വരുമെന്ന് മുൻപ് സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് വരും കേട്ടോ മറ്റേ മോനേ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

PREVIOUS

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

NEXT

അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Related Post
November 8, 2024
കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വോളിബോൾ കിരീടം കാലടി ആദിശങ്കരയ്ക്ക്
November 21, 2025
വിവാഹ ദിനത്തിൽ അപകടത്തിൽ വധുവിന് പരുക്ക്, ആശുപത്രിയിലെത്തി താലി ചാർത്തി വരൻ
July 2, 2024
എകെജി സെന്‍റര്‍ ആക്രമണക്കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
January 29, 2024
ഭൂമികയ്യേറ്റം: മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ് കേസെടുത്തു
Comments are closed.
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026
“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
August 28, 2026
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
August 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
News Vision
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ
News Vision
“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”;
News Vision
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത്

Recent Posts

  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
  • വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
  • ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved