23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
233 views 0 sec 0 Comment

വിമെൻ വെൽഫെയർ സർവീസ്; ആയിരം വനിതകൾ മലയാറ്റൂർ തീർത്ഥാടനം നടത്തി

admin - March 9, 2026

കാലടി: എറണാകുളം-അങ്കമാലി അതിരൂപത വിമെൻ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിൽ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടനം നടത്തി. തിങ്കളാഴ്ച രാവിലെ 7ന് അടിവാരത്തെ മാർ തോമാശ്ലീഹയുടെ രൂപത്തിന് മുന്നിൽ പ്രാർത്ഥന നടത്തി മലകയറ്റം ആരംഭിച്ചു.

കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി സന്ദേശം നൽകി. ജെയ്നി സാംരാജ്, അഡ്വ. മോളി ബോബൻ, സിസ്റ്റർ അമൽ, സിസ്റ്റർ ലിറ്റിൽ തെരേസ, മിനി ടോമി എന്നിവർ സംസാരിച്ചു.

വിമലഗിരി വികാരി ഫാ. ഷാൻ്റിലി ചിറപ്പനത്ത്, ഇല്ലിത്തോട് വികാരി ഫാ. ജോൺസൺ വാളൂരാൻ, സെബിയൂർ വികാരി ഫാ. അലൻ കാളിയങ്കര, കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആൻ്റണി നടുവത്തുശ്ശേരി, സിസ്റ്റർ കൃപാ മരിയ എന്നിവർ മലകയറ്റത്തിന് നേതൃത്വം നൽകി.തുടർന്ന് കുരിശുമുടിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

എല്ലാ വർഷവും വിമെൻ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിൽ തീർത്ഥാടനം സംഘടിപ്പിക്കുന്നുണ്ട്. വിവിധ പള്ളികളിൽ നിന്നായി ആയിരത്തോളം വനിതകൾ മലകയറ്റത്തിൽ പങ്കെടുത്തു.

PREVIOUS

കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും

NEXT

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു
Related Post
August 31, 2024
സിനിമ മേഖലയെ തകർക്കരുത്, പ്രശ്നങ്ങളിൽ സങ്കടമുണ്ട്; മോഹൻലാൽ‌
March 16, 2025
കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ
October 4, 2024
കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെ 8 പേരെ വെറുതെവിട്ടു
August 8, 2024
‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റൂ’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved