23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
320 views 1 sec 0 Comment

കാലടി സെന്റ് ജോർജ് പള്ളിയിൽ തിരുന്നാളിന് കൊടിയേറി

admin - February 5, 2026

കാലടി: കാലടി സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദയുടെതിരുന്നാളിന് വികാരി ഫാ മാത്യു കിലുക്കൻ കൊടി ഉയർത്തി.തുടർന്ന് വിശുദ്ധ കുർബാന പ്രസംഗം നൊവേന, ലദീഞ്ഞ് എന്നിവ നടന്നു.  വെള്ളിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന തുടർന്ന് 12 മണിക്കൂർ ആരാധന, കുമ്പസാരം. വൈകീട്ട് 6ന് ദിവ്യകാരുണ്യ പ്രദക്ഷിണം കാഞ്ഞൂർ ഫൊറോന വികാരി ഫാ ജോയി കണ്ണമ്പുഴ കാർമ്മികനാകും.ഫാ ജെസ്റ്റിൻ കൈപ്രമ്പാടൻ സന്ദേശം നല്കും. വൈകീട്ട് 7ന് നാടകം ‘തച്ചൻ ‘.

ശനിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന. വൈകീട്ട് 5ന് ആഘോഷമായ വിശുദ്ധ കുർബാന ഫാ രഞ്ജിത്ത്  കാർമ്മികനാകും. ഫാ സ്റ്റീഫൻ ചേലക്കര സന്ദേശം നല്കും. തുടർന്ന് വർണ്ണശബളമായ പട്ടണ പ്രദക്ഷിണം.. തിരുന്നാൾ ദിനമായ 8 ന് ഞായറാഴ്ച രാവിലെ 6 ന് വിശുദ്ധ കുർബാന തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കൽ 9.30 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ റോമൽ കണിയാംപറമ്പിൽ കാർമ്മികനാകും.ഫാ പോൾ കൊമ്പൻ സന്ദേശം നല്കും. തുടർന്ന് പ്രദക്ഷിണം. വൈകീട്ട് 7ന് ഗാനമേള ( ജ്ഞാനോദയ സ്കൂൾ ഗ്രൗണ്ടിൽ)

PREVIOUS

അങ്കമാലി-ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

NEXT

ആദിശങ്കരയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു
Related Post
October 8, 2023
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
July 26, 2024
ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; ധന്യക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
March 2, 2024
സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ
April 30, 2024
പി. ജയരാജന്‍ വധശ്രമക്കേസ്: സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved