06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
280 views 0 sec 0 Comment

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി

admin - December 5, 2025

കാഞ്ഞൂർ: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് കൊടികയറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. ജോയ് കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ദർശന സമൂഹത്തോടൊപ്പം പ്രദക്ഷിണമായി എത്തിയതിന് ശേഷം പുതുതായി നിർമ്മിച്ച കൊടിമരം വികാരി ആശീർവാദിക്കുകയും തുടർന്ന് തിരുന്നോളിന്റെ കൊടിയേറ്റവും നടന്നു. തിരുന്നാൾ ദിവസമായ ഡിസംബർ 8 ന് രാവിലെ തിരുന്നാൾ പാട്ടുകുർബാന, പ്രദക്ഷിണം, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.

കൊടിമരം നിർമ്മിച്ച ഗ്രീൻ ഹൂപ്പർ കമ്പനി മാനേജർ സിജോ ജോസഫിനെ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് 9 മാസം സേവനം നിർവഹിച്ച ഡീക്കൻ ജോബിൻ പയ്യപ്പള്ളിക്ക് യാത്രയയപ്പ് നൽകി. വികാരി ഫാ. ജോയ് കണ്ണമ്പുഴ, ഫാ. അമൽ പെരിയപാടൻ, ഫാ. റിൻസ് പുതുശ്ശേരി, ഫാ. ജോസ് വലിയകടവിൽ, കൈക്കാരൻമാരായ ജോസ് വർഗീസ്, ജോസി കോഴിക്കാടൻ, വൈസ് ചെയർമാൻ ഡേവിസ് വരേക്കുളം, കൺവീനർമാരായ സാബു മണപ്പറമ്പിൽ, റോയ് ജെയിംസ് കരിമത്തി എന്നിവർ സംസാരിച്ചു.

 

PREVIOUS

ജയിലിൽ നിരാഹാരം; ആരോഗ്യസ്ഥിതി മോശമായതോടെ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NEXT

വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും
Related Post
February 9, 2024
നൃത്ത രംഗത്ത് സുധാ പീതംബരൻ 50 വർഷം പൂർത്തിയാക്കുന്നു
September 13, 2023
ഗ്രോ വാസുവിനെ വെറുതെ വിട്ടു
May 8, 2024
കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ
April 12, 2025
കാനഡയിൽ കാണതായ നീലീശ്വരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved