23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
717 views 0 sec 0 Comment

നെടുമ്പാശ്ശേരിയിൽ സ്വത്ത് തട്ടിയെടുക്കാൻ മകൻ അമ്മയെ കൊലപ്പെടുത്തി

admin - December 3, 2025

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ കൊലപ്പെടുത്തി മകൻ. 58 വയസുള്ള അനിതയാണ് കൊല്ലപ്പെട്ടത്. 3 മാസത്തെ ക്രൂര മർദ്ദനത്തെ തുടർന്ന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം. കമ്പ് കൊണ്ട് ശരീരത്തിൽ മൊത്തം മർദ്ധിച്ചതിൻ്റെ പാടുകൾ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

20 വർഷമായി ചെങ്കുളത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു അനിത. കുറച്ച് മാസങ്ങൾക്ക് മുമ്പ് മകൻ ബിനു അനിതയെ നെടുമ്പാശ്ശേരി പുറയാർ ഉള്ള വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു. തുടർന്ന് മാസങ്ങളായി മകൻ അമ്മയെ നിരന്തരം കമ്പും മറ്റ് വസ്തുക്കൾ കൊണ്ട് മർദ്ദിച്ചിരുന്നു. മർദനത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ച വീട്ടിൽ അനിത കുഴഞ്ഞു വീണിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മൊത്തം മുറിപ്പാടുകൾ കണ്ടെത്തുകയായിരുന്നു.

ചോര കട്ടപിടിച്ചതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് മകൻ ബിനുവിനെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തിൽ ബിനു കുറ്റം സമ്മതിക്കാൻ തയ്യാറായില്ലങ്കെലും പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ബിനു കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്ന് മാസമായി നിരന്തരം അമ്മയെ ബിനു മർദ്ദിച്ചിരുന്നു. അമ്മയുടെ പേരിൽ വെള്ളത്തൂവലിൽ ഉള്ള സ്ഥലം തട്ടിയെടുക്കുന്നതിനായാണ് ബിനു ക്രൂരമായ കൊലപാതകം ചെയ്തത്.

PREVIOUS

രാഹുൽ ഈശ്വറിന്‍റെ ജാമ‍‍്യാപേക്ഷ തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു

NEXT

പുലിയോ കാട്ട് പട്ടിയോ…? ആശങ്കയിൽ മലയാറ്റൂരുകാർ
Related Post
September 21, 2023
ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തു. 108 അടി ഉയരം, ചെലവ് 2000 കോടി
January 27, 2025
ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തി
August 14, 2023
മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയെന്ന കണ്ടെത്തൽ ഗൗരവതരം; ഗവർണർ
January 4, 2024
നടക്കാം, കുട്ടികൾക്ക് കളിക്കാം; നാട്ടുകാർക്കായി നടപ്പാതയും പാർക്കും ഒരുക്കി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ്‌
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved