23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
484 views 5 sec 0 Comment

വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ്: ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും കൈകോർക്കുന്നു

admin - October 27, 2025

കാലടി: ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് പ്രത്യാശയുടെ കിരണവുമായി ക്യാറ്റ്സ് ക്ലബ്ബും ടോളിൻസ് ഗ്രൂപ്പും. ‘ക്യാറ്റ്സ്-ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന കാലടിയിലും പരിസരപ്രദേശങ്ങളിലുമുള്ള രോഗികൾക്കാണ് ആഴ്ചയിൽ ഒരു ഡയാലിസിസ് വീതം അടുത്ത ഒരു വർഷത്തേക്ക് നൽകുന്നത്. കാലടിയിലെ വ്യവസായ പ്രമുഖരായ ടോളിൻസ് ഗ്രൂപ്പും അവരുടെ സി.എസ്.ആർ. ഫണ്ട്‌ വിനിയോഗിച്ച് പദ്ധതിയിൽ പങ്കാളികളാവുന്നു.

പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 29 ബുധനാഴ്ച്ച സുപ്രീം കോടതി റിട്ട. ജസ്റ്റിസ്‌ കുര്യൻ ജോസഫ് നിർവ്വഹിക്കും. ക്ലബ്‌ പ്രസിഡന്റ്‌ ജെസ്റ്റോ പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൽ.എഫ്. ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തും. ഡയാലിസിസ് കൂപ്പൺ വിതരണം പദ്ധതിയിൽ പങ്കാളിയായ ടോളിൻസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ. കെ.വി. ടോളിൻ നിർവഹിക്കും. ക്ലബ്‌ സെക്രട്ടറി പി.എ.ജോയി, പ്രൊജക്റ്റ്‌ കോർഡിനേറ്റർ സി.ഡി.ജോയി എന്നിവർ സംസാരിക്കും. കാലടി-കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് വൈകീട്ട് 5.30 നാണ് ചടങ്ങ്.

കഴിഞ്ഞ 55 വർഷമായി കാലടിയിൽ പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ- സന്നദ്ധ സേവന സംഘടനയാണ് ക്യാറ്റ്സ് ക്ലബ്‌ എന്ന ചുരുക്കിപേരിൽ അറിയപ്പെടുന്ന ചാരിറ്റി ആൻഡ് ട്രൂത്ത്ഫുൾ സർവീസ് ക്ലബ്‌. ഓരോ വർഷവും പൊതുനന്മ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കി വരുന്നു. 56-)o വർഷത്തിൽ ക്ലബ്‌ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയാണ് ‘ക്യാറ്റ്സ്-ഹോപ്പ്’.

PREVIOUS

കാലടിയിലെ ഗതാഗതക്കുരുക്ക്. മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ബസ്സുകൾക്കെതിരെ മാത്രം നടപടിയെടുക്കുന്നു: പ്രതിഷേധവുമായി ബസ്സുടമകൾ

NEXT

ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
Related Post
March 30, 2024
മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു
August 18, 2023
പ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
October 18, 2023
ബസ് ഡ്രൈവറെ കഞ്ചാവുമായി പിടികൂടി
September 23, 2023
റവന്യൂ വകുപ്പിൽ ജോലി വാഗ്ദാനം. തട്ടിയത് 6 ലക്ഷം; പ്രതി കാലടിയിൽ പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved