Home > Hot News 205 views 0 sec 0 Comment സംസ്കൃത സർവ്വകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജി.നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു admin - October 18, 2025 കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജി.നന്ദകുമാറിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിൽ നന്ദകുമാറിനെതിരെ കേസ് ഉളളതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.