23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
534 views 0 sec 0 Comment

തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു

admin - June 16, 2025

കാലടി: ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്രകലാരംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിൽ തിരുവൈരാണിക്കുളം കലാക്ഷേത്രം പ്രവർത്തനനം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയമാൻ. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, വാർഡ് മെമ്പർ ഷിജിത സന്തോഷ് , ചോറ്റാനിക്കര വിജയൻ മാരാർ, കലാമണ്ഡലം ശങ്കരവാര്യർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ്, പി.യു രാധാകൃഷ്ണൻ, പി.നാരായണൻ , വെള്ളാരപ്പിള്ളി സുരേഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു

വാദ്യോപകരണ ക്ലാസ്സുകൾ ജൂലായ് 1 മുതൽ ആരംഭിക്കും. ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, സോപാന സംഗീതം ക്ലാസ്സുകളിൽ ചേരുവാൻ താൽപര്യമുള്ളവർ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് ഓഫീസുമായോ 8089579454 എന്ന ഫോൺ നമ്പറിലോ വാട്ട്‌സ് നമ്പറിലോ ബന്ധപ്പെടുക.

 

PREVIOUS

കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി

NEXT

ആദിശങ്കരയിലെ അപർണ പ്രസാദ് മികച്ച എൻഎസ്എസ് വോളൻ്റിയർ
Related Post
August 4, 2024
വയനാട് പുനരധിവാസം; അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും
November 2, 2023
മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി
October 30, 2023
ലിബ്‌നയുടെ വിയോഗത്തിൽ നടുങ്ങി നാട്
August 1, 2025
ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved