
മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട്
പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.