23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,089 views 0 sec 0 Comment

സിബിഎസ്ഇ; ശ്രീ ശാരദ സൈനിക് സ്‌കൂളിന് മികച്ച വിജയം

admin - May 13, 2025

കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ നൂറ് ശതമാനം വിജയം. പത്താം ക്ലാസ്സ് പരീക്ഷയിൽ 91 പേർ പരീക്ഷ എഴുതിയതിൽ 8 പേർ എ വൺ കരസ്ഥമാക്കി. 38 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 39 പേർ ഡിസ്റിംഗ്ഷനും നേടി. 98.4 ശതമാനം മാർക്ക് നേടി നന്ദിത ബി. നായർ ആണ് സ്‌കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. നന്ദിത ബി നായർ, സൗപർണിക.ഒ.ബി, ദേവനന്ദന.ആർ, ദേവീനന്ദന ജി, ഹരിപ്രിയ എസ്, ശിവാനി എസ് നായർ, ശിവപ്രിയ റ്റി എസ്, മാളവിക എൻ.ആർ എന്നിവരാണ് എ വൺ കരസ്ഥമാക്കിയത്.

പ്ലസ് ടൂ പരീക്ഷയിൽ പരീക്ഷ എഴുതിയ 101 വിദ്യാർത്ഥികളിൽ 15 പേർ എ വൺ നേടി. റയാൻ ജോൺസൺ, എറിക് ബ്ലെസ്സൻ,.മീനാക്ഷി എം. എസ്, നിരുപമ ദിലീപ്, അൻഷ എം, നന്ദന പ്രേംകുമാർ, പ്രണവ് ശങ്കർ, അതുൽ നിവേദിത് .എം, അഞ്ജന എം.ആർ, ജൂഡ് ജോസ്, അനന്ത നാരായൺ കെ, ഹാവൻ ബിജു, മെഹ ഫാത്തിമ, കൃഷ്ണജ പ്രസാദ്, ശ്രുതി. എസ് എന്നിവരാണ് എ വൺ കരസ്ഥമാക്കിയത്. 24 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി 48 പേർക്ക് ഡിസ്റ്റിംഗ്ഷനും എഴുതിയ എല്ലാവർക്കും ഫസ്റ് ക്ലാസും ലഭിച്ചു. സയൻസ് സ്ട്രീമിൽ റയൻ ജോൺസൺ 98.2 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ കാവൻ ഉമേഷ് 97.4ശതമാനവും മാർക്കും നേടി.

PREVIOUS

നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും 

NEXT

ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ
Related Post
January 22, 2026
ഇടഞ്ഞ ആനയുടെ ആക്രമണം; യുവാവ് മരിച്ചു
March 4, 2024
ടോറസ് ഓട്ടോറിക്ഷയുടെ പുറകിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
November 26, 2025
രാസ ലഹരിയുമായി ആസ്സാം സ്വദേശികൾ പിടിയിൽ
March 23, 2025
മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved