07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
9,604 views 0 sec 0 Comment

തിരുവൈരാണിക്കുളം ക്ഷേത്രം; സമൂഹ വിവാഹം ശനിയാഴ്ച്ച

admin - May 9, 2025

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം പദ്ധതി പ്രകാരം 10 നിർധന യുവതികളുടെ വിവാഹം ശനിയാഴ്ച്ച ക്ഷേത്രത്തിൽ നടത്തും.
ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടയിൽ രാവിലെ 8 മുതൽ 9.30 വരെയാണു വിവാഹച്ചടങ്ങുകൾ. മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 10നു ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ ആശംസാച്ചടങ്ങ് ജില്ലാ പൊലീസ് മേധാവി എം. ഹേമ ലത ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ  മുഖ്യാതിഥിയാകും.

വധുവിനു സ്വർണാഭരണം, വിവാഹ വസ്ത്രം, മറ്റു ചെലവുകൾ, വരനു വിവാഹവസ്ത്രം എന്നിവ ഉൾപ്പെടെ ഒരു വിവാഹത്തിന് 3,75,000 രൂപയാണു ക്ഷേത്ര ട്രസ്റ്റ് ചെലവിടുന്നത്. ഫൊട്ടോ ഗ്രഫിയും വിവാഹ സദ്യയും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച അപേക്ഷ കളിൽനിന്നു വ്യക്തമായ മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 10 പേരുടെ വിവാഹമാണു നടത്തുന്നത്. വധുവ രന്മാർക്കു ക്ഷേത്ര ട്രസ്റ്റ് വിവാഹ പൂർവ കൗൺസലിങ് നടത്തി.

ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2013ൽ ആരംഭിച്ച മംഗല്യം പദ്ധതി പ്രകാരം ഇതുവരെ 121 യുവതികളുടെ വിവാഹം നടത്തി. മംഗല്യനിധിയിൽ ലഭിക്കുന്ന സംഭാവനയും ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ഉപയോഗിച്ചാണു മംഗല്യം പദ്ധതി നടപ്പാക്കുന്നത്‌

PREVIOUS

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു

NEXT

കാലടി പ്ലാന്റേഷനിൽ തൊഴിലാളികളായ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു
Related Post
July 20, 2024
ജ്വല്ലറിയിൽ യുവാവിന്റെയും യുവതിയുടെയും മോഷണ ശ്രമം; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു
July 5, 2024
കാലടിയിൽ ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
July 31, 2024
ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം പ്രഖ്യാപിച്ച് യൂസഫലിയും, കല്യാണരാമനും രവിപിള്ളയും
September 12, 2023
വീണ്ടും നിപ ഭീതി; 2 അസ്വഭാവിക മരണങ്ങൾ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved