07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
1,088 views 0 sec 0 Comment

11കാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനയ്ക്ക് വച്ച സംഭവം; പ്രതി രണ്ടാനമ്മ

admin - September 20, 2023

ഇടുക്കി: തൊടുപുഴയിൽ പതിനൊന്ന് വയസ്സുകാരിയെ വിൽപ്പനയ്ക്ക് വച്ചതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ചെന്നെത്തിയത് രണ്ടാനമ്മയിലേക്ക്. ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനയ്ക്ക് വച്ചതായാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസ് പിതാവിനെതിരെ കേസെടുത്തു. നിരവധി ക്രിമനിൽ കേസുകളിൽ പ്രതിയാണ് പിതാവ്. എന്നാൽ അധികം വൈകാതെ കേസിലെ യഥാർത്ഥ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന് ഫേസ്ബുക്ക് ഐഡിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് പൊലീസ് അന്വേഷണം രണ്ടാനമ്മയിലേക്ക് തിരിഞ്ഞത്.

രണ്ട് ദിവസം മുമ്പാണ് ഫേസ്ബുക്കിൽ പോസ്റ്റ് വന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പേരിലുള്ള ഫേസ്ബുക്ക് ഐഡിയിൽ നിന്ന് ഇവർ പോസ്റ്റിടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോ​ഗിച്ചാണ് പോസ്റ്റിട്ടത്. ഭ‍ർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പോസ്റ്റിട്ടതെന്നാണ് രണ്ടാനമ്മ പൊലീസിന് മൊഴി നൽകിയത്. ഇവർക്ക് ആറ് മാസം പ്രായമായ കുട്ടിയുള്ളതിനാൽ അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫർ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ് പൊലീസ്. സംഭവത്തിൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. കുട്ടിയെ കൌൺസിലിംഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

PREVIOUS

അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

NEXT

യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ; ഭാര്യയും മകനും അറസ്റ്റിൽ
Related Post
April 6, 2024
ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ
July 25, 2025
ഗോവിന്ദച്ചാമി ജയില്‍ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്
September 26, 2023
മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു
May 20, 2024
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved