Home > Hot News 5,449 views 0 sec 0 Comment പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ചു admin - September 22, 2023 കാലടി: പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ചു. കാലടി നായത്തോട് വട്ടപ്പറമ്പൻ ബിജു (47) ആണ് മരിച്ചത്. നായത്തോട് ഡയറിക്കു സമീപത്ത് വച്ച് നടന്ന് പോകുകയായിരുന്ന ബിജുവിന്റെ പുറകിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രെവർ ആണ് ബിജു.