കാരുണ്യ പ്രവർത്തനത്തിനായി വിദ്യാർത്ഥികളുടെ പുസ്തകോത്‌സവം

 

 

മാണിക്കമംഗലം എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണീറ്റിന്റെ നേതൃത്തിൽ കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ പുസ്തകോത്സവം ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായാണ്  പുസ്തകോത്സവം നടക്കുന്നത്.