മീഡിയനുകൾ കാണുവാൻ ഹൈ ഇന്റൻസിറ്റി ബ്ലിങ്കിങ്ങ് ലൈറ്റ്‌

 

 

രാത്രിയിൽ മീഡിയനുകൾ കാണുവാൻ ഹൈ ഇന്റൻസിറ്റി ബ്ലിങ്കിങ്ങ് ലൈറ്റുമായി കാലടി മറ്റൂർ സ്വദേശി അമൽ ദേവ്. സോളാറിലാണ് ലൈറ്റ് പ്രവർത്തിക്കുന്നത്‌