മാതൃകയായി മരക്കാർ; 2 പേർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകി

 

 

നിർദ്ധനരായ 2 കുടുംബങ്ങൾക്ക് വീട് വയ്ക്കുവാൻ സ്ഥലം നൽകി മാതൃകയാവുകയാണ് കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ പാറപ്പുറം തെക്കുംഭാഗത്ത് താമസിക്കുന്ന കണേലി വീട്ടിൽ മരക്കാർ ഹാജി.