കായിക താരങ്ങളെ വാർത്തെടുക്കുകയാണ് ബാബു

 

 

സാധാരണക്കാരായ കുട്ടികൾക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി ശ്രദ്ധയമാവുകയണ് അങ്കമാലി- തുറവൂർ സ്പോർട്ട്സ് അക്കാദമി.കായിക പരിശീലകനായ ബാബുവിന്റെ നേതൃത്വത്തിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് ഇവിടെ കുട്ടികൾക്ക് പരിശീലനം നൽകുന്നത്.