ഛായങ്ങളുടെ ലോകത്ത് ചിരിച്ചുല്ലസിക്കാൻ തയ്യാറാണോ

 

 

കൊച്ചി: ജാക്വിൻസ് ഫീനിക്സിന്റെ ജോക്കർ ലോകം മുഴുവൻ തരംഗമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും മറ്റും പല പ്രായക്കാർ ഛായം പൂശി പല കാലഘട്ടത്തിലെ ജോക്കർമാരെ അനുകരിക്കുമ്പോൾ നാലിഞ്ചു സ്ക്രീനുകളിൽ നിന്ന് പുറത്തുച്ചാടി ജോക്കറാവാൻ ഇതാ കൊച്ചി കേന്ദ്രിതമായിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ 13grey അവസരമൊരുക്കുന്നു. ഡിസംബർ ആദ്യ പകുതിയിൽ കൊച്ചിയിൽ നടത്തുന്ന ജോക്കർ കോണ്ടസ്റ്റിന്റെ പോസ്റ്ററും ടീസറുകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഇടം നേടിയട്ടുണ്ട്.

ഒരു പക്ഷത്തിന്റെയും കൂടെ നിന്ന് പക്ഷം പിടിക്കാതെ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം എന്നത് തന്നെയാണ് ജോക്കർ കോണ്ടസ്റ്റിന്റെ പ്രധാന ആകർഷണം. ജോക്കർ കോണ്ടസ്റ്റ് എന്ന് ,എവിടെ വച്ച്, എങ്ങനെ എന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി സമൂഹമാധ്യമങ്ങളിലെ 13grey യുടെ പേജ് ഫോളോ ചെയുക. വർണ്ണങ്ങളിൽ ചിരി വിടർത്താൻ ഇനി നാളുകൾ കൂടി. കൂടുതൽ വിവരങ്ങൾക്ക് 82817 33924, 79076 73748, 82817 53325. 13greymedia@gmail.com