ഇനിയിനിയും ഉയരുയരെ:മോഹൻലാലിന് വ്യത്യസ്ഥമായ ജന്മദിന ആശംസകൾ നേർന്ന് നിറപറ

 

 

നടന വിസ്മയം മോഹൻലാലിന് വ്യത്യസ്ഥമായ ജന്മദിന ആശംസകൾ നേർന്ന് നിറപറ ഗ്രൂപ്പ്.സാധാരണക്കാരായ ജനങ്ങളുടെ ലാലേട്ടനോടുള്ള ജന്മദിനാശംസകൾ കോർത്തിണക്കി ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ് നിറപറ. തുടരുക ഇനിയിനിയും ഉയരുയരെ എന്ന പേരിട്ടിരിരിക്കുന്ന വീഡിയോ വൈറലായികഴിഞ്ഞു.

വീഡിയോ കാണാം