ശ്രീ ശങ്കരാചാര്യ പുരസ്‌കാരം റോജി എം ജോൺ എം.എൽ.എയ്‌ക്ക് സമ്മാനിച്ചു

  കാലടി:അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത – സംഗീതോത്സവം ഏർപ്പെടുത്തിയ ശ്രീ ശങ്കരാചാര്യ പുരസ്‌കാരം റോജി എം ജോൺ എം.എൽ.എയ്‌ക്ക് സമ്മാനിച്ചു.പ്രഥമ അന്തർദ്ദേശീയ മഹോത്സവത്തിന് പ്രോത്സാഹനം നല്കിയ പൊതു

Read more

ചരിത്രം കുറിച്ച് സംസ്‌കൃത സർവ്വകലാശാലയിലെ പെൺകുട്ടികൾ (VIDEO)

കാലടി:സംസ്‌കൃത സർവകലാശാലയൂണിയൻ വനിതകളുടെ കൈകളിൽ. രാജ്യത്ത് ആദ്യമായാണ്‌ ഒരു മിക്സഡ് സർവ്വകലാശാലയിൽ സമ്പൂർണ വനിത യുണിയൻ. സംവരണത്തിന്‍റെ ആനൂകൂല്യത്തിലല്ല, ജനാധിപത്യപരമായി തെരെഞ്ഞടുപ്പിലൂടെ തന്നെ.സർവകലാശാല യൂണിയനിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരെല്ലാവരും

Read more

കാഞ്ഞൂരിൽ ടിപ്പർ മറിഞ്ഞു:ഒഴിവായത് വൻ ദുരന്തം (VIDEO)

  കാഞ്ഞൂർ: കാഞ്ഞൂരിൽ ലോഡ് കയറ്റിവന്ന ടിപ്പർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം.പെട്രോൾ പമ്പിന് മുൻപിലാണ് അപകടം നടന്നത്‌. ശ്രീമൂലനഗരം ഭാഗത്തേക്ക് പോകുകയായിരുന്നു

Read more

കാഞ്ഞൂർ തിരുനാളിന്റെ കൊടിയിറക്കി (VIDEO)

  കാഞ്ഞൂർ: കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന്റെ കൊടിയിറക്കി. വികാരി ഫാ: വർഗീസ് പൊട്ടയ്ക്കലിന്റെ കാർമികത്വത്തിലാണ് കൊടിയിറക്കൽ ചടങ്ങ് നടന്നത്. കൊടിയേറ്റുന്നതു

Read more

ശ്രീകൃഷ്ണ സ്വാമിക്ഷേത്ത്രിൽ തിരുവുത്‌സവത്തോടനുബന്ധിച്ച് ശോഭായാത്ര നടന്നു (VIDEO)

കാലടി ശ്രീകൃഷ്ണ സ്വാമിക്ഷേത്ത്രിൽ തിരുവുത്‌സവത്തോടനുബന്ധിച്ച് കാലടി ടൗൺ ചുറ്റി ശോഭായാത്ര നടന്നു.3 ഗജവീരൻമാർ ശോഭായാത്രയിൽ അണിനിരന്നു.പൂതാലം,ചെണ്ടമേളം എന്നിവയും ഉണ്ടായിരുന്നു.പുത്തൻ കാവ് ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണ സ്വാമിക്ഷേത്ത്രിൽ

Read more

പരിസര ശുചിത്വത്തിന്റെ പുതിയ പാഠവുമായ് വിദ്യാർത്ഥികൾ

  കാലടി: തിരുവൈരാണിക്കുളത്ത് ദേവീ ദര്‍ശനത്തിനൊപ്പം പരിസര ശുചിത്വത്തിന്‍റെ പുതിയ പാഠവുമായ് എത്തുകയാണ് ഒരു പറ്റം വിദ്യാർഥികൾ. ക്ഷേത്ര ട്രസ്റ്റിന്‍റെ ശുചിത്വ പരിപാലന പദ്ധതിയുടെ ഭാഗമായി അങ്കമാലി

Read more

നാടിനും നൻമയ്ക്കുമൊപ്പം പോലീസുമുണ്ട്‌

  കാലടി:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിരുവൈരാണിക്കുളം ഗ്രാമത്തില്‍ നടത്തിവരുന്ന ശുചിത്വ പരിപാലന യജ്ഞത്തിനു കയ്യുംകരുത്തുമായി ഇനിമുതല്‍ പൊലീസ് സേനയും. യജ്ഞത്തിന്റെ ഭാഗമായി

Read more

പറക്കട്ടെ ഞങ്ങളും മാനം മുട്ടേ….

കാലടി: അഞ്ച് വയസുകാരി ആന്‍മരിയക്ക് വിമാനത്തില്‍ കയറുവാന്‍ ആദ്യം പേടിതോന്നിയെങ്കിലും കൂട്ടുകാരുടെ പിന്തുണ ലഭിച്ചപ്പോള്‍ പേടിയെല്ലാം പമ്പകടന്നു. പിന്നെ കൂളായി വിമാനയാത്ര. മാനത്ത് മുട്ടി പരക്കുന്ന വിമാനം

Read more

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ തിരുനടതുറന്നു

  കാലടി: തിരുവാതിര പൂത്തുലഞ്ഞ ധനുമാസരാവിൽ ദേവീനാമജപ മുഖരിതമായ അന്തരീക്ഷത്തിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ തിരുനടതുറന്നു. ഇനിയുള്ള പതിനൊന്നു നാളുകൾ ദേവീദർശന സൗഭാഗ്യം നുകരാൻ ഭക്തജനലക്ഷങ്ങളുടെ തീരാപ്രവാഹമായിരിക്കും.ധനുമാസത്തിലെ

Read more

മലയാറ്റൂരിൽ അഘോഷരാവൊരുക്കി പുതുവർഷാഘോഷം

  മലയാറ്റൂർ:ആടിയും പാടിയും മലയാറ്റൂരിൽ പതിനായിരങ്ങൽ പുതുവർഷത്തെ വരവേറ്റു. മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെലിനോടനുബന്ധിച്ചാണ് ആഘോഷങ്ങൾ നടന്നത്.മലയാറ്റൂരിനെ അക്ഷരാർത്ഥത്തിൽ ആഘോഷ രാവാക്കി മാറ്റിയിരിക്കുകയായിരുന്നു പുതുവർഷ ദിനാഘോഷം.ആഘോഷങ്ങൾക്ക്

Read more

തിരുനാരായണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ധ്വജസ്ഥാപനം നടന്നു

  കാലടി:ചരിത്ര പ്രസിദ്ധമായ കാഞ്ഞൂർ തിരുനാരായണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ധ്വജസ്ഥാപനം നടന്നു.നൂറുകണക്കിന് നാട്ടുകാരെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ നടന്നത്. പരിപാനമായ പെരിയാർ നദി തീരത്ത് സ്ഥിതി ചെയ്യുന്ന പദ്ധതിയിൽ പെട്ട

Read more