നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ആത്മഹത്യ ഭീഷണി (VIDEO)

  നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ആത്മഹത്യ ഭീഷണി.തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷ് ആണ് ഭീഷണി മുഴക്കിയത്.കാർഗോ കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.

Read more

കാമുകി:ട്രെയിലറിന് മികച്ച പ്രതികരണം (VIDEO)

  അങ്കമാലി:ബിനു എസ് സംവിധാനം ചെയ്യുന്ന കാമുകി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.വിഷുദിനത്തിൽ രാവിലെയാണ് ട്രെയിലർ റിലീസ് ചെയ്തത്.മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിനുവിന്റെ മൂന്നാമത്തെ ചിത്രമാണ്

Read more

മലയാറ്റൂർ ഭക്തജന സാന്ദ്രം:പീഢാനുഭവ സ്മരണയിൽ വിശ്വാസികൾ (VIDEO)

  മലയാറ്റൂർ: യേശുവിന്റെ പീഢാനുഭവത്തിന്റെയും,കുരിശുമരണത്തിന്റെയും ഓർമകളുമായി കുരിശുമുടിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞു.ദുഖവെള്ളി ദിനത്തിൽ വൻ തിരക്കാണ് കുരിശുമുടിൽ അനുഭവപ്പെടുന്നത്. ഭക്തർ നോമ്പുനോറ്റ് വലിയ മരകുരിശുമേന്തിയാണ് മലകയറാനെത്തുന്നത്.ദൂരെ സ്ഥലങ്ങളിൽ

Read more