റിസ് വാന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

  കാലടി: നാടിനെ ദുഃഖത്തിലാഴ്ത്തി ശനിയാഴ്ച ചെങ്ങല്‍ ആറാട്ടുകടവില്‍ മുങ്ങിമരിച്ച ശ്രീമൂലനഗരം മണിയന്തറ വീട്ടില്‍ അബ്ദുള്‍ സലാമിന്‍റെ മകന്‍ റിസ് വാന് (21) കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.ഞായറാഴ്ച്ച

Read more

ചൊവ്വര നെടുവന്നൂരിൽ ചതുപ്പു നിലത്തിന് തീപിടിച്ചു

  കാലടി:ചൊവ്വര നെടുവന്നൂരിൽ ചതുപ്പു നിലത്തിന് തീപിടിച്ചു.ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടിച്ചത്.സ്വകാര്യ വ്യക്തികളുടെ സ്ഥലമാണിത്.സ്ഥലത്ത് പുല്ല് പടർന്ന് പിടിച്ചിരിക്കുകയാണ്. അങ്കമാലിയിൽനിന്നും അഗ്‌നിശമന യൂണിന്റെത്തി എറെ

Read more

പെരുമ്പാവൂർ പാണിയേലിപോര് വെള്ളച്ചാട്ടത്തിൽ നാലു പേർ മുങ്ങിമരിച്ചു

പെരുമ്പാവൂർ: പാണിയേലിപോര് വെള്ളച്ചാട്ടത്തിൽ നാലു പേർ മുങ്ങിമരിച്ചു. പാണിയേലിപോരിലെ റിസോർട്ട് ഉടമ ബെന്നിയടക്കം നാലു പേരാണ് മരിച്ചത്. റിസോര്‍ട്ടില്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ് മരിച്ച മൂന്നുപേര്‍.ഡല്‍ഹി സെന്‍റ്:സ്റ്റീഫന്‍

Read more

പാണിയേലി പോരിനു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പെരുമ്പാവൂര്‍:പെരുമ്പാവൂര്‍ പാണിയേലി പോരിനു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.വേങ്ങൂര്‍ മുറിക്കല്‍ വീട്ടില്‍ എബ്രഹാം ജോണാണ് (75) മരിച്ചത്.മുന്‍ പഞ്ചായത്ത് മെമ്പറാണ് എബ്രഹാം ജോണ്‍.ആനയുടെ തുമ്പികൈയില്‍ നിന്നുമുളള

Read more

ഡോ. ധര്‍മ്മരാജ് അടാട്ട് സംസ്‌കൃത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍

കാലടി:കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലറായി സര്‍വ്വകലാശാലയിലെ സംസ്‌കൃതം സാഹിത്യം വിഭാഗം മേധാവിയും സീനിയര്‍ പ്രൊഫസറുമായ ഡോ. ധര്‍മ്മരാജ് അടാട്ടിനെ (ഡോ. ധര്‍മ്മരാജന്‍

Read more

ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി നാട്ടുകാര്‍

കാലടി: കാലടി മലയാറ്റൂര്‍ റോഡിലെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണവുമായി നാട്ടുകാര്‍ രംഗത്ത്.ഡ്രൈവര്‍മാര്‍ക്ക് നാട്ടുകാര്‍ ലഘു ലേഖകള്‍ വിതരണം ചെയ്തു.കാലടി മലയാറ്റൂര്‍ റോഡില്‍ ഒരു ജീവന്‍ കൂടി

Read more

മലയാറ്റൂര്‍ മണപ്പാട്ടു ചിറ വറ്റൂന്നു:കര്‍ഷകര്‍ ആശങ്കയില്‍

മലയാറ്റൂര്‍:മലയാറ്റൂർ മണപ്പാട്ടു ചിറ വറ്റൂന്നത് ആശങ്കയുണർത്തുന്നു.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പ്രകൃതിദത്തമായ തടാകമാണ് മണപ്പാട്ടു ചിറ.ഏകദേശം നൂറ് ഏക്കറോളം വിസ്തൃതിയുണ്ട് ചിറയ്ക്ക്.ഇടമലയാർ കനാലിൽ നിന്നും വെള്ളം വന്നതോടെ ചിറ

Read more

ആകാശപ്പറവകളുടെ കൂട്ടുകാര്‍ കാരുണ്യ യുഗപ്രവേശനത്തിനു തുടക്കമിട്ടു

കൊച്ചി: ആകാശപ്പറവകളുടെ കൂട്ടുകാർ’ (ഫ്രണ്ട്‌സ് ആൻഡ് ബേർഡ്‌സ് ഓഫ് ദ എയർ-എഫ്ബിഎ) എന്ന ജീവകാരുണ്യപ്രസ്ഥാനം കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ചു കാരുണ്യ യുഗപ്രവേശനത്തിനു തുടക്കം കുറിച്ചു. സീറോ മലബാർ സഭ

Read more