കാലടിയിലെ ഗതാഗത കുരുക്ക് : പരിഹാരങ്ങളും നിർദ്ദേശങ്ങളും

  കാലടി:കാലടിയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന  ഗതാഗത പ്രശ്‌നം ചർച്ച ചെയ്യുവാൻ റോജി എം. ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ വിപുലമായയോഗം ചേർന്ന് പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. കാലടി

Read more

പ്ലാസ്റ്റിക്കിൽനിന്നും പെട്രോൾ വികസിപ്പിച്ചെടുത്ത് വിദ്യാർത്ഥികൾ

  കാലടി:ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക്ക് നിർമാർജനം.എന്നാൽ അതിനെല്ലാം പരിഹാരമാവുകയാണ് കാലടി ശ്രീശാരദ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചടുത്ത പ്ലാസ്റ്റിക്ക് ഇൻന്റോസ്റ്റിക്കേറ്റ് സീറോ സോൺ

Read more

ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി

  പെരുമ്പാവൂർ:കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ പിതാവ് പാപ്പു (65) വിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിന് സമീപത്ത് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2

Read more

വാഹനത്തിനും ഭിത്തിക്കും ഇടയിൽപ്പെട്ട് മരിച്ചു

  കാലടി:മറ്റൂരിൽ ക്രഷർ ജീവനക്കാരൻ മിനിലോറി പുറകിലേക്ക് നീങ്ങി വാഹനത്തിനും ഭിത്തിക്കും ഇടയിൽപ്പെട്ട് മരിച്ചു.പൊതിയക്കര പുത്തൻ പുരയ്ക്കൽ വീട്ടിൽ ജോസ് (55) ആണ് മരിച്ചത്.വ്യാഴ്ച്ച രാവിലെ 7

Read more

ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് ടോളിൻസ് ഗ്രൂപ്പിന്‍റെ ആദരം.

  കാലടി:ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് അംഗീകാരം.കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി നൽകിയ ആസാം സ്വദേശി സദാം ഹുസൈനാണ് അർഹതക്കുളള അംഗീകാരം തേടിയെത്തിയത്.സദാം ഹുസൈന്‍റെ

Read more

കാലടിയിലെ ഗതാഗതകുരുക്ക് :എം.എൽ.എയുടെ നേത്യത്വത്തിൽ യോഗം

  കാലടി:കാലടിയിലെ ഗതാഗത പ്രശ്‌നം ചർച്ച ചെയ്യുവാൻ റോജി എം. ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. വെളളിയാഴ്ച്ച രാവിലെ 10 ന് കാലടി സെന്റ്.

Read more

ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധത :പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി

  കാലടി:ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധത.കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി.ആസാം ഗുവഹാട്ടി സ്വദേശി സദാംഹുസൈൻ (21) ആണ് പേഴ്‌സ് തിരികെ നൽകി മാതൃകയായത്.കാലടി

Read more

ബധിര കായിക മേളയിൽ മികച്ച നേട്ടവുമായി മാണിക്കമംഗലം സെന്റ്:ക്ലയർ ബധിര വിദ്ധ്യാലയം

  കാലടി:കോട്ടയത്ത് നടന്ന സംസ്ഥാന ബധിര കായിക മേളയിൽ മികച്ച നേട്ടവുമായി മാണിക്കമംഗലം സെന്റ്:ക്ലയർ ബധിര വിദ്ധ്യാലയം.കായികമേളയിൽ 248 പോയന്റോടെ എറണാകുളം ജില്ലയാരുന്നു ഓവറോൾ ചമ്പ്യൻമാർ.അതിൽ 160 പോയന്റ്

Read more

വോളിബോൾ ചാമ്പ്യൻഷിപ്പ് മലയാറ്റൂരിൽ ആരംഭിച്ചു

  കാലടി:47- മത് ജില്ല പുരുഷ വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് മലയാറ്റൂർ സെന്റ് തോമസ് ഹൈസ്‌ക്കൂൾ ഫ്‌ളെഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ ആരംഭിച്ചു.റോജി എം ജോൺ എംഎൽഎ മത്‌സരങ്ങൾ

Read more

കേന്ദ്രസഹമന്ത്രി വിരേന്ദ്ര കുമാർ പാറപ്പുറം സ്‌നേഹജ്യോതി ബോയ്‌സ് ഹോമിൽ സന്ദർശനം നടത്തി

  കാലടി:കേന്ദ്ര വനിത ശിശുക്ഷേമ സഹമന്ത്രി വിരേന്ദ്ര കുമാർ കാഞ്ഞൂർ പാറപ്പുറം സ്‌നേഹജ്യോതി ബോയ്‌സ് ഹോമിൽ സന്ദർശനം നടത്തി.ബോയ്‌സ് ഹോം ഡയറക്ടർ സിസ്റ്റർ ജിസ പയ്യപ്പിളളി മന്ത്രിയെ

Read more

കൽബാലിയ ഭവായി ആസ്വാദകർക്ക് പുതിയൊരു അനുഭവമായി

  കാലടി: കാലടി ശ്രീശങ്കര കോളേജിൽ നടന്ന രാജസ്ഥാനി നൃത്താവിഷ്‌ക്കാരമായ കൽബാലിയ ഭവായി ആസ്വാദകർക്ക് പുതിയൊരു അനുഭവമായി.രാജസ്ഥാനിലെ ഹിന്ദു മുസ്ലിം വീടുകളിൽ വിശേഷ ദിവസങ്ങളിലാണ് ഈ നൃത്ത

Read more

മലയാറ്റൂർ വോളിബോൾ ആവേശത്തിലേക്ക്

  മലയാറ്റൂർ:മലയാറ്റൂർ വോളിബോൾ ആവേശത്തിലേക്ക്.ഞായറാഴ്ച്ച 47 മത് ജില്ലാതല പുരുഷ,വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമാവുകയാണ്.പ്രമുഖ ടീമുകളാണ് മത്‌സരത്തിൽ മാറ്റുരക്കാനെത്തുന്നത്. വോളിബോൾ മലയാറ്റൂരുകാർക്ക് ഒരു ലഹരിയാണ്.നിരവധി ദേശിയ വോളിബോൾ

Read more

കാലടി – മലയാറ്റൂർ റോഡിൽ കാനകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു

  കാലടി:കാലടി – മലയാറ്റൂർ റോഡിൽ ഊമൻ തോടിന് സമീപത്തെ കാനകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.തുറന്നു കിടക്കുന്ന കാനകളാണ് ഇവിടെ.റോഡിനോട് ചേർന്നാണ് കാന.റോഡിലൂടെ മറ്റു വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര

Read more