കറുകുറ്റി പൂച്ചക്കുഴി കപ്പേളയിൽ വെടിക്കെട്ടപകടം.ഒരാൾ മരിച്ചു

  അങ്കമാലി:കറുകുറ്റി പൂച്ചക്കുഴി കപ്പേളയിൽ വെടിക്കെട്ടപകടം.ഒരാൾ മരിച്ചു.കറുകുറ്റി സ്വദേശി സൈമൺ ഷാജു (21) ആണ് മരിച്ചത്.4 പേർക്ക് ഗുരുതര പരിക്കേറ്റു.പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രെസ്റ്റിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാത്രി 8

Read more

നിർദ്ധനരായ പത്ത് കുടുംബങ്ങൾക്ക് വർഷം മുഴുവൻ തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വിഷുകൈനീട്ടം

  കാഞ്ഞൂർ:നിർദ്ധനരായ പത്ത് കുടുംബങ്ങൾക്ക് കാഞ്ഞൂർ പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വിഷുകൈനീട്ടം.മാസംതോറും ആയിരം രൂപ വീതം ഓരോ കുടുംബങ്ങൾക്കും നൽകുകയാണ് ക്ഷേത്രം.ഒരു സ്വകാര്യ സ്ഥാപനവുമായി

Read more

കാമുകി:ട്രെയിലറിന് മികച്ച പ്രതികരണം (VIDEO)

  അങ്കമാലി:ബിനു എസ് സംവിധാനം ചെയ്യുന്ന കാമുകി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.വിഷുദിനത്തിൽ രാവിലെയാണ് ട്രെയിലർ റിലീസ് ചെയ്തത്.മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിനുവിന്റെ മൂന്നാമത്തെ ചിത്രമാണ്

Read more

കമിതാക്കൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ

  ആലുവ:ആലുവ തുരുത്തിൽ കമിതാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ശ്രീമൂലനഗരം കല്ലയം സ്വദേശി ഏത്താപ്പിളളി കുഞ്ഞൻ മകൻ രാഗേഷ് (29),നെടുവന്നൂർ അമ്പാട്ടുതറ ശ്രീകല (26) എന്നിവരെയാണ്

Read more

വിഷുകൈനീട്ടമായി ശ്രീക്കുട്ടിക്ക് ലഭിച്ചത് വീടെന്ന സ്വപ്നം

  നെടുമ്പാശ്ശേരി: വിഷുകൈനീട്ടമായി ശ്രീക്കുട്ടിക്ക് ലഭിച്ചത് വീടെന്ന സ്വപ്നം. അന്‍വര്‍സാദത്ത് എംഎല്‍എ നടപ്പാക്കുന്ന ‘അമ്മക്കിളിക്കൂട്’ ഭവനപദ്ധതിയില്‍ 11 )0മത്തെ വീട് നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശിനി സജിനിക്കും മകൾക്കുമാണ് നിര്‍മ്മിച്ച്

Read more

കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക്‌ പച്ചക്കറി കയറ്റുമതി ചെയ്യുന്നതിൽ വൻ വർദ്ധനവ്

  നെടുമ്പാശ്ശേരി : സംസ്ഥാനത്തെ മൂന്ന് വിമാനതാവളങ്ങളിൽ നിന്നായി ഗൾഫ് നാടുകളിലെ മലയാളികൾക്ക് വിഷു ആഘോഷിക്കുന്നതിനായി പച്ചക്കറി കയറ്റുമതി ചെയ്യുന്നതിൽ വൻ വർദ്ധനവ്. സംസ്ഥാനത്തിന്റെ മൂന്ന് വിമാനതാവളങ്ങളിൽ

Read more

സ്കൂട്ടറിന് പിന്നില്‍ ടോറസ് ഇടിച്ച് യുവതി മരിച്ചു

  നെടുമ്പാശ്ശേരി: ദേശീയ പാതയിൽ അത്താണി എയർപ്പോർട്ട് ജംഗ്‌ഷനിലെ സിഗ്നലില്‍ നിര്‍ത്തിയ സ്കൂട്ടറിന് പിന്നില്‍ ടോറസ് ഇടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു. പാറക്കടവ് കരിപ്പാശ്ശേരി വൈമേലി

Read more

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാങ്ങാത്തോട് നാശത്തിന്റെ വക്കിൽ

  കാഞ്ഞൂർ : കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലാശയമായ മാങ്ങാത്തോട് നാശത്തിന്റെ വക്കിൽ.പെരിയാറിൽ കാഞ്ഞൂർ പള്ളിക്കടവിൽ നിന്നും ആരംഭിക്കുന്ന മാങ്ങാത്തോട് കാഞ്ഞൂർ തട്ടാൻപടി ശ്രീഭൂതപുരം ചുറ്റി വീണ്ടും

Read more

സംസ്കൃത സർവകലാശാല കലോത്സവം ലോങ്ങ് മാർച്ചിന് തുടക്കമായി

  കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം ലോങ്ങ് മാർച്ച് 2018ന് വർണശബളമായ ഘോഷയാത്രയോടെ തുടക്കമായി. കാലടി മുഖ്യകേന്ദ്രത്തിൽനിന്നും വിവിധ പ്രാ‍ദേശികകേന്ദ്രങ്ങളിൽനിന്നുമായി നിരവധി വിദ്യാർഥികൾ ഘോഷയാത്രയിൽ

Read more

ചെങ്ങമനാട് വീടിനു തീ പിടിച്ചു

  നെടുമ്പാശേരി: ചെങ്ങമനാട് വീടിനു തീ പിടിച്ചു.ആളപായമില്ല.ചെങ്ങമനാട് ചുള്ളിക്കാട്ട് പുത്തൻവീട്ടിൽ അഡ്വ. ഗോപകുമാറിന്‍റെ വീടിനാണ് പുലർച്ചെ 2 മണിയോടെ തീ പിടിച്ചത്.സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍

Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

  കാലടി:മരോട്ടിച്ചോടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.മരോട്ടിച്ചോട് കളപ്പാട്ടുകുടി അനിൽകുമാർ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9.30 നാണ് അപകടം നടന്നത്.ഉടൻ അങ്കമാലി

Read more

സിസ്റ്റർ ഡോ:ജൂഡിന് യുപി സർക്കാരിന്റെ ഝാൻസി റാണി വീര പുരസ്‌ക്കാരം

  മലയാറ്റൂർ:മലയാറ്റൂർ സ്വദേശിനി സിസ്റ്റർ ഡോ:ജൂഡിന് യുപി സർക്കാരിന്റെ പുരസ്‌ക്കാരം.ഝാൻസി റാണി വീര പുരസ്‌ക്കാരമാണ് സിസ്റ്റർ ജൂഡിന് ലഭിച്ച്.കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുരസ്‌ക്കാരം

Read more

മലയാറ്റൂരിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു

  കാലടി: മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും പുതുഞായർ തിരുനാൾ ആഘോഷിച്ചു.പുതുഞായർ തിരുന്നാളിന് മലയാറ്റൂരിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു.സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മലയാറ്റൂരീലേക്ക് ഒഴുകിയെത്തിയത്. ശനിയാഴ്ച്ച

Read more