നാൽപ്പതോളം വാഹനങ്ങൾ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു

 

 

കാലടി: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറക്കിയവർക്കെതിരെ കാലടി പോലീസ് കേസെടുത്തു. നാൽപ്പതോളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതലും ബൈക്കുകളാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.