മുണ്ടങ്ങാമറ്റത്തെ സാബുവിന്റെ കടയിൽ വരു കുടംകലക്കി കഴിക്കു

 

 

കുലുക്കി സർബത്തിനും, ഫുൾജാർ സോഡയ്ക്കും വിട. ഇപ്പോൾ കുടംകലക്കിയുടെ കാലമായി. നീലീശ്വരം മുണ്ടങ്ങാമറ്റത്തെ സാബുവിന്റെ കടയിൽ വരു കുടംകലക്കി കഴിക്കു.