വനിതാ ദിനത്തിൽ കാലടിയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

 

 

വനിതാ ദിനത്തിൽ കാലടിയിലെ ശുചീകരണ തൊഴിലാളികളെ കാലടി പളളിയുടെ നേതൃത്വത്തിൽ ആദരിച്ചു. വികാരി ഫാ. ജോൺ പുതുവ വനിതകളെ പൊന്നാട അണിക്കുകയും, പൂക്കളും, സമ്മാനങ്ങളും നൽകുകയും ചെയ്തു.