മഞ്ഞപ്രയിലെ ബിവറേജ് ഷോപ്പ് മാറ്റുന്നതിൽ പ്രതിഷേധം

 

 

മഞ്ഞപ്രയിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റ് ഷോപ്പ് ഇവിടെ നിന്നും മാറ്റുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. ദിവസവും ഏകദേശം 15 ലക്ഷത്തോളം രൂപയുടെ മദ്യവിൽപ്പന ഇവിടെയുണ്ട്. ഈ ഷോപ്പണ് ഇവിടെ നിന്നും അധികൃതർ മാറ്റാൻ ശ്രമിക്കുന്നത്.