ജലസമൃദ്ധമായി മലയാറ്റൂർ മണപ്പാട്ട് ചിറ

 

 

വറ്റിത്തുടങ്ങിയ മലയാറ്റൂർ മണപ്പാട്ട് ചിറയിൽ വെള്ളമെത്തി. കഴിഞ്ഞ ഒരു മാസമായി ചിറയിൽ വെള്ളമില്ലായിരുന്നു. വെള്ളം നിറഞ്ഞതോടെ ചിറ ജല സമൃദ്ധമായി.