സുഹൃത്തുക്കൾ കബളിപ്പിച്ചു; ബാങ്ക് സ്ഥലം ജപ്തി ചെയ്തു

 

 

പലിശയ്ക്ക് പണം വാങ്ങുന്നതിനായി ഈടുനൽകിയ ആധാരം പണം നൽകിയ ആളുകൾ മറ്റൊരു ബാങ്കിൽ വച്ച് പണയപ്പെടുത്തി ഒരു കുടുംബത്തെ കബളിപ്പിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ ശ്രീഭൂതപുരത്ത് താമസിക്കുന്ന കോണത്താൻ കുഞ്ഞുമുഹമ്മദിന്റെ കുടുംബത്തെയാണ് സുഹൃത്തുക്കൾ കബളിപ്പിച്ചത്.