എൽഡിഎഫ് കാഞ്ഞൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി

 

 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് കാഞ്ഞൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി, ധർണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.