‘ക്ലീൻ മലയാറ്റൂർ, പിൽഗ്രിം മലയാറ്റൂർ’

 

 

മലയാറ്റൂർ തീർഥാടനത്തിന് മുന്നോടിയായി കുരിശുമുടി റോഡിന്റെ ഇരുവശവും ശുചീകരിച്ചു. ശുചിത്വ മിഷനും മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തും മലയാറ്റൂർ മഹാ ഇടവകയും ശുചീകരണം നടത്തിയത്. ‘ക്ലീൻ മലയാറ്റൂർ, പിൽഗ്രിം മലയാറ്റൂർ’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്.