കാലടി ആദിശങ്കരയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ

 

 

കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തനം ആരംഭിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെയും കേരള സ്റ്റാർട്ട്അപ് മിഷന്റെയും സഹകരണത്തോടെയാണ് ബിസിനസ് ഇൻക്യൂബേറ്റർ പ്രവർത്തിക്കുന്നത്.