കാലടി കാഞ്ഞൂർ റോഡിൽ അശാസ്ത്രീയ കാന പുനർ നിർമാണം

 

 

കാലടി കാഞ്ഞൂർ റോഡിൽ അശാസ്ത്രീയ കാന പുനർ നിർമാണം. വേണ്ടത്ര സ്ഥലം ഏറ്റെടുക്കാതെയാണ് കാനപുനർ നിർമാണം നടക്കുന്നത്.