ഭക്തിയിൽ ആറാടിച്ച് കുണ്ഡലിനിപ്പാട്ട്

 

 

ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ നടക്കുന്ന തൈപ്പുയ കാവടി രഥ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌ക്കാരം ശ്രദ്ധ നേടി. നൂറോളം നർത്തകിമാരാണ് ക്ഷേത്രാങ്കണത്തിൽ ചുവട് വച്ചത്.