മലയാറ്റൂർ നക്ഷത്ര തടാകം മഗാകാർണിവലിന് തുടക്കമായി

 

 

മലയാറ്റൂർ നക്ഷത്ര തടാകം മഗാകാർണിവലിന് തുടക്കമായി. 110 ഏക്കർ വിസ്തൃതിയുളള മണപ്പാട്ട് ചിറയ്ക്ക് ചുറ്റും 11119 നക്ഷത്രങ്ങൾ മിഴി തുറന്നതോടെയാണ് കാർണിവലിന് തുടക്കമായത