പൗളിൻ ജോസിന്റെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

 

 

സാമൂഹ്യ പ്രവർത്തക കാലടി കൊറ്റമം സ്വദേശിനി പൗളിൻ ജോസിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു.